വാജ്‌പെയ് പോലും ചോദിച്ചു, നീ അല്ലേ അയാളെ കൊന്നത്?ബ്രിജ് ഭൂഷണെ ബിജെപി തൊടാന്‍ മടിക്കുന്നതിന്റെ കാരണം
ഈ സമവാക്യത്തില്‍ ഏറ്റവും അധികം പ്രധാനപ്പെട്ടത് രാജ്പുത്തുകളാണ്. അതുകൊണ്ടുതന്നെ രാജ്പുത്ത് നേതാവായ ബ്രിജ് ഭൂഷണെതിരെ ചെറുവിരലനക്കാന്‍ ബിജെപി മടിക്കും.
Read more