ഒരു മരുന്നും ഫലിക്കില്ല, മരണം വിതച്ച് സൂപ്പര്‍ ബഗുകള്‍
ഒരു വര്‍ഷം 13 ലക്ഷം ആളുകള്‍ സൂപ്പര്‍ ബഗ് അണുബാധയേറ്റ് മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. 2050 ആകുമ്പോഴേക്കും മരണ നിരക്ക് പല മടങ്ങ് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Read more