അങ്ങനെ അതും സംഭവിച്ചു, വരുന്നൂ മാലാഖ നികുതി
2021-ല്‍ 77 ബില്ല്യന്‍ ഡോളറും 2022-ല്‍ 52 ബില്ല്യന്‍ ഡോളറുമായിരുന്നു ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിച്ച വിദേശ നിക്ഷേപം. ആ ഒരു പശ്ചാത്തലത്തിലാണ് കേന്ദ്രം മാലാഖ നികുതി ഊര്‍ജിതമാക്കുന്നത്. ഇതുവഴി നല്ലൊരു വരുമാനം സര്‍ക്കാരിന് കണ്ടെത്താനാകും. 2012 മുതല്‍ മാലാഖ നികുതി നിലവിലുണ്ടെങ്കിലും ശക്തമായി നടപ്പിലാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഈ ബജറ്റിലാണ് പ്രഖ്യാപിച്ചത്.
Read more