പിഎസ്‌സി പരീക്ഷാ പരിശീലന രംഗത്തെ മുന്‍നിരക്കാരായ പിഎസ്‌സി ടോക്‌സ് പരിഷ്‌ക്കരിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. പുതിയ യൂസര്‍ ഇന്റര്‍ഫേസ്, മാറുന്ന പിഎസ്‌സി പരീക്ഷകള്‍ അടിസ്ഥാനമാക്കിയുള്ള ക്ലാസുകള്‍, ടെസ്റ്റ് സീരീസുകള്‍, സൗജന്യ കറന്റ് അഫേഴ്‌സ് മെറ്റീരിയലുകള്‍ എന്നിവയാണ് പുതുക്കിയ ആപ്ലിക്കേഷനില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
കഴിഞ്ഞ 6 വര്‍ഷങ്ങളായി പിഎസ്‌സി ടോക്‌സ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സര്‍ക്കാര്‍ ജോലി നേടിയത്തത് നിരവധി പേരാണ്. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍: https://play.google.com/store/apps/details?id=com.psctalks&pli=1
ഹെല്‍പ് ലൈന്‍ നമ്പര്‍: 75 111 75 161