ജയപരാജയങ്ങള്‍ കടന്ന് ജയറാം 2.0
അന്യഭാഷാ ബിഗ്ബഡ്ജറ്റ് ചിത്രങ്ങളിലെ സജീവ സാന്നിധ്യമാണ് ഇപ്പോള്‍ മലയാളികളുടെ പ്രിയങ്കരനായ ജയറാം. പൊന്നിയിന്‍ ശെല്‍വനിലെ ആഴ്‌വാര്‍ക്കഡിയന്‍ നമ്പിയാണ് ഈ ശ്രേണിയില്‍ ഒടുവിലായി പുറത്തിറങ്ങിയത്. സത്യത്തില്‍ ഇത് ജയറാം റീ ലോഡഡാണ്. പോയ വര്‍ഷങ്ങളില്‍ കണ്ട പരാജിതനായ ജയറാമിനെയല്ല ഇപ്പോള്‍ വെള്ളിത്തിരയില്‍ കാണുന്നത്.
Read more