ക്രോയേഷ്യ: യൂറോപ്പിലെ പടക്കുതിര
95കളില്‍ ലോ ഇന്‍കം രാജ്യമായിരുന്ന ക്രോയേഷ്യ ഇന്ന് ഹൈ ഇന്‍കം രാജ്യങ്ങളിലൊന്നാണ്. അത് അവിടുത്തെ ശക്തമായ ജനാധിപത്യ സംവിധാനങ്ങളുടെ വിജയമായാണ് നിരീക്ഷകര്‍ കാണുന്നത്. ഇന്ത്യയുടേതു പോലെ പാര്‍ലമെന്ററി ജനാധിപത്യമാണ് ക്രോയേഷ്യയില്‍ നിലവിലുള്ളത്.
Read more