Special Story

ആമസോണ്‍: ജെഫ് ബസോസിന്റെ അത്ഭുത ലോകം
ഏതൊരു ഉല്‍പ്പന്നവും വാങ്ങുന്നതിന് മുമ്പ് ആമസോണില്‍ നോക്കുക എന്നത് ഇപ്പോഴൊരു ട്രെന്റാണ്. എന്തും ലഭിക്കുന്ന ആഗോള ഡിജിറ്റല്‍ മാര്‍ക്കറ്റാണ് ആമസോണ്‍ ഡോട് കോം. ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ ആരംഭിച്ച്
Career

നന്നായി പഠിച്ചിട്ടും റാങ്ക് ലിസ്റ്റില്‍ ഇടംപിടിക്കാത്തവര്‍ ഈ വിദ്യ പരീക്ഷിക്കൂ
നന്നായി പഠിച്ചൊരുങ്ങി പരീക്ഷയെഴുതിയിട്ടും പരാജയപ്പെടുന്ന നിരവധി പേരെ കണ്ടിട്ടുണ്ട്. ഇത്രയൊക്കെ അധ്വാനിച്ച് പഠിച്ചിട്ടും പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ കയറാന്‍ കഴിയാത്തത് എന്തുകൊണ്ടാകും? ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പരീക്ഷാ
Agriculture

വനിതാ റബര്‍ ടാപ്പര്‍മാര്‍ക്ക് ധനസഹായവുമായി റബര്‍ ബോര്‍ഡ്
ചെറുകിട റബര്‍ തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന വനിതാ ടാപ്പര്‍മാരുടെ ആദ്യ വിവാഹത്തിന് റബര്‍ ബോര്‍ഡ് 10,000 രൂപ ധനസഹായം നല്‍കും. വനിതാ ടാപ്പര്‍മാരുടെ രണ്ടു പെണ്‍മക്കളുടെ ആദ്യവിവാഹത്തിനും
Health
Check out technology changing the life.

ഒരു മരുന്നും ഫലിക്കില്ല, മരണം വിതച്ച് സൂപ്പര്‍ ബഗുകള്‍
ഒരു വര്‍ഷം 13 ലക്ഷം ആളുകള്‍ സൂപ്പര്‍ ബഗ് അണുബാധയേറ്റ് മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. 2050 ആകുമ്പോഴേക്കും മരണ നിരക്ക് പല മടങ്ങ് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.